B. Ed ഡയറികുറിപ്പ് -2 - മടുപ്പ് തുടക്കത്തിൽ -
രണ്ടാം ദിനം 24/07/2019
മടുപ്പിൽ തുടങ്ങി മടുപ്പിൽ അവസാനിച്ച ദിനം.
മഴനനഞ്ഞു സ്കൂളിൽ എത്തി,
ഇന്നും ക്ലാസ്സ് ആരംഭിക്കാൻ സാധിച്ചില്ല, 9ൽ അവസാന പീരിയഡ് എന്റെ ആയിരുന്നിട്ടും ചെല്ലാൻ കഴിഞ്ഞില്ല..... ( മടുപ്പിന്റെ പ്രത്യക്ഷ കാരണങ്ങളാണ് )
മടുപ്പ് പിന്തുടരുന്നുണ്ട്..
മടുപ്പ് ഒരു വൃത്തികെട്ട മരമാണ്. ചെറുതായൊരു വിത്ത് മതി ആകെ പടരും.. പടർന്നാലും പന്തലിക്കില്ല എന്ന് വിശ്വസിക്കുന്നു.
എല്ലാ മടുപ്പും ദേ ഈ പോയിന്റ് ഓഫ് വ്യൂ ൽ അങ്ങ് കൂടെ കൂട്ടുവാണ് 👇👇👇
"രാത്രിയിലെ ഇരുട്ട് ഏറ്റവും കനക്കുന്നത് ഉദയത്തിനു തൊട്ടുമുൻപാണ് ".
Allathe 6 rupees te chart alla kaaranam........ 😆😆
ReplyDelete😑😑😑😑
Delete