B. Ed ഡയറികുറിപ്പ് 10th day
മഴ നൽകിയ അവധിയൊക്കെ കഴിഞ്ഞെത്തിയ കുട്ടികളെ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പരീക്ഷക്ക് വേണ്ടി തയ്യാറെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് എല്ലാവരും തന്നെ. അവധിയിൽ നഷ്ടപ്പെട്ട ക്ലാസ്സ് സമയത്തെ എങ്ങനെയാണ് ഈ ഒരാഴ്ച സമയം കൊണ്ട് മുതലാക്കുക എന്നത് തന്നെയാണ് ഏറ്റവും ശ്രമകരം. ശരിക്കും ആത്മാവ് നഷ്ടപ്പെടുന്ന ക്ലാസുകൾ എടുക്കേണ്ടി വരും. പാഠഭാഗങ്ങൾ തീർന്നാലും സംതൃപ്തി ഇല്ലാതെ ക്ലാസ്സ് വിടേണ്ടി വരും.
Comments
Post a Comment